Saturday, June 15, 2013

ഇൻസുലിൻ — അഗ്ന്യാശയ രസം


അഷ്ടവൈദ്യ പരംപരയിലെ വൈദ്യഭൂഷണം കെ. രാഘവൻ തിരുമുൽപാടിനെ ഉദ്ധരിച്ച് ദ്ദേഹത്തിൻടെ സുഹ്റ്ത്തു  പി. സി. ഡേവിസ് പറഞ്ഞത്.


ഇൻസുലിൻ ഉത്പാദനം വർദ്ധിപ്പിക്കുന്ന ഭക്ഷണ സാധനങ്ങൾ


(യ്ക്ക, ക്ക, ക്കായ് എന്നീ അക്ഷരങ്ങളിൽ അവസാനിക്കുന്ന എല്ലാ ഭക്ഷണ പദാർത്ഥങ്ങൾക്കും ഈ ഗുണം ഉണ്ട്)